ക്രിസ്മസ് അടുത്തു; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
ക്രിസ്മസ് തിരക്ക് ആരംഭിച്ചതോടെ വിമാന കമ്പനികളും കൊള്ള തുടങ്ങി. യാത്രക്കാരുടെ എണ്ണം കൂടിയതോടെ ആഭ്യന്തര വിമാന യാത്രാ നിരക്ക് കമ്പനികൾ കുത്തനെ കൂട്ടി.
ക്രിസ്മസിനോട് അടുത്ത ദിവസങ്ങളായ 22, 23 തീയതികളിൽ വൻ തുകയാണ് കമ്പനികൾ ഈടാക്കുന്നത്. ഡൽഹിയിൽ നിന്ന് കൊച്ചി വരെയുള്ള നിരക്ക് 18000 മുതൽ 27000 രൂപ വരെയാണ്. 4000 മുതൽ 4500 രൂപ വരെയായിരുന്നു സാധാരണ നിരക്ക്.

മുംബൈ - കൊച്ചി ടിക്കറ്റ് നിരക്ക് സാധാരണ നിലയിൽ 2500 മുതൽ 3000 രൂപ വരെയാണ്. എന്നാൽ ഇപ്പോൾ 14000 മുതൽ 16000 രൂപ വരെയാണ് വിവിധ കമ്പനികൾ ഈടാക്കുന്നത്.
ബംഗളൂരിവിൽ നിന്ന് കൊച്ചിക്ക് വെറും 1200 രൂപ മാത്രമായിരുന്നു നിരക്ക്. ഇത് കുത്തനെ ഉയർന്ന് 8400 രൂപ മുതൽ 16000 രൂപ വരെയായി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
