ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇനി ഡല്‍ഹിയിലും ആരംഭിക്കും.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇനി ഡല്‍ഹിയിലും ആരംഭിക്കും. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബാങ്കിന്റെ 63-ാമത് ശാഖയാണ് ഡൽഹിയിൽ ആരംഭിക്കുന്നത്.
നിലവില്‍ ഇസാഫിന് 371 ബാങ്കിംഗ് ഔട്ട്ലെറ്റുകളാണുള്ളത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേയ്ക്കും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

ബാങ്ക് പ്രവര്‍ത്തനമാരംഭിച്ച് വെറും എട്ട് മാസമേ ആയിട്ടുള്ളൂവെങ്കിലും 1450 കോടിയുടെ നിക്ഷേപമാണ് ഇസാഫ് ബാങ്ക് നേടിയിരിയ്ക്കുന്നത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 2500 കോടിയുടെ നിക്ഷേപമാണ് ഇസാഫ് ബാങ്കിന്റെ പ്രതീക്ഷ.
എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (കോര്‍പ്പറേറ്റ് സര്‍വ്വീസ്) ജോര്‍ജ് തോമസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ബാങ്കിങ്ങ് സര്‍വീസ്) എ.ജി വര്‍ഗീസ് എന്നിവര്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമാക്കി.
malayalam.godreturns.in
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications