സ്വർണ വിലയിൽ മുന്നേറ്റം

കഴിഞ്ഞ ആഴ്ച്ച കുത്തനെ ഇടിഞ്ഞ സ്വർണ വില വീണ്ടും മുന്നേറുന്നു. പവന് 80 രൂപ കൂടി 21,280 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2660 രൂപയാണ് വില.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ആഴ്ച്ച കുത്തനെ ഇടിഞ്ഞ സ്വർണ വില വീണ്ടും മുന്നേറുന്നു. പവന് 80 രൂപ കൂടി 21,280 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2660 രൂപയാണ് വില.

ഇന്നലെ പവന് 160 രൂപ കൂടി 21,200 രൂപയ്ക്കാണ് വ്യാപാരം നടന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കും ഈ മാസം സ്വ‍ർണ വ്യാപാരം നടന്നു.

സ്വർണ വിലയിൽ മുന്നേറ്റം

പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. കഴിഞ്ഞ ആഴ്ച്ചയാണ് വില ഇത്രയും കുറഞ്ഞത്. ജൂലൈയിലാണ് ഇതിന് മുന്‍പ് സ്വർണ വില ഇത്രയും കുറയുന്നത്.

അന്നത്തെ വില 20,720 രൂപയായിരുന്നു. ജൂലൈ 10, 11 തീയതികളിലായിരുന്നു സ്വ‍ർണത്തിന് ഈ വർഷത്തെ തന്നെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 21,920 രൂപയാണ്. ഡിസംബർ ആദ്യ വാരമാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

malayalam.goodreturns.in

English summary

Today's gold price

Gold price increased 80 rupees.
Story first published: Tuesday, December 19, 2017, 13:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X