പോർട്ട് ചെയ്യാനാനുള്ള പ്രൊസസിങ്ങ് ചാർജ്ജ് നാല് രൂപയാക്കി കുറക്കാൻ ട്രായ് (ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) തയ്യാറെടുക്കുന്നു.
ഇഷ്ടമുള്ള മൊബൈൽ സേവനദാതാവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ന് ഉപഭോക്താവിനുണ്ട്. അതിനുവേണ്ടിയാണ് പോർട്ടിങ്ങ് സംവിധാനം. നിലവിലുള്ള ഓഫറുകളിലും ആനുകൂല്യങ്ങളിലും കോൾ, ഇന്റർനെറ്റ് നിരക്കുകളിലും തൃപ്തരല്ലെങ്കിൽ ഉപഭോക്താവിന് മറ്റേതെങ്കിലും ടെലകോം സേവനദാതാവിലേക്ക് മാറാം, അതും നിലവിലുള്ള നമ്പറിൽ മാറ്റമില്ലാതെ.
എന്നാൽ പോർട്ട് ചെയ്യുമ്പോഴുള്ള പ്രൊസസിങ്ങ് ചാർജ്ജ് അൽപം കൂടുതലാണെന്ന് പല കോണുകളിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നു.

എന്നാലിപ്പോളിതാ മൊബൈൽ നമ്പർ മറ്റേതെങ്കിലും സേവനദാതാക്കളിലേക്ക് പോർട്ട് ചെയ്യാനാഗ്രഹിക്കുന്നവരെ തേടി സന്തോഷ വാർത്ത. പോർട്ട് ചെയ്യാനാനുള്ള പ്രൊസസിങ്ങ് ചാർജ്ജ് നാല് രൂപയാക്കി കുറക്കാൻ ട്രായ് (ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) തയ്യാറെടുക്കുന്നു. നിലവിൽ 19 രൂപയാണ് പ്രൊസസിങ്ങ് ചാർജ്ജ്. പ്രൊസസിങ്ങ് ചാർജ്ജ് കുറക്കുന്നതിനെക്കുറിച്ച് ഓഹരി ഇടപാടുകാരുമായും ട്രായ് ചർച്ച നടത്തും.
2009 നവംബറിലാണ് ട്രായ് പോർട്ട് ചെയ്യുമ്പോളുള്ള പ്രൊസസിങ്ങ് ചാർജ്ജ് 19 രൂപയാക്കുന്നത്. ഈ നിരക്ക് അൽപം കൂടുതലാണെന്ന വിലയിരുത്തലിനെ തുടർന്നാണ് ട്രായ് പുതിയ മാറ്റത്തിനൊരുങ്ങുന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications