ആധാർ സേവനങ്ങൾ ഇനി കൂടുതൽ പോസ്റ്റ് ഓഫീസുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നു
ആധാർ സേവനങ്ങൾ ഇനി കൂടുതൽ പോസ്റ്റ് ഓഫീസുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. കൂടുതൽ പേർ ആധാർ കാർഡുകൾ എടുക്കുന്നതിന് വേണ്ടിയാണിത്. രജിസ്ട്രേഷൻ നടപടികൾക്കായി സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളിൽ ബയോമെട്രിക് ഉപകരണങ്ങളും സ്ഥാപിക്കും.
നിലവിൽ 13 ഹെഡ് പോസ്റ്റ് ഓഫീസുകൾക്ക് മാത്രമാണ് ബയോമെട്രിക് ഉപകരണങ്ങൾ നൽകുന്നത്. തിരുവന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, എറണാകുളം, തൃശൂർ, കവരത്തി, കാസർഗോഡ്, മലപ്പുറം, കോഴിക്കോട് എന്നീ പോസ്റ്റ് ഓഫീസുകളിലാണ് പുതുതായി ഈ സേവനം ലഭിക്കുക. ഇന്ന് മുതൽ ഈ സേവനം ലഭിച്ചു തുടങ്ങും.

താമസിയാതെ കേരളത്തിലെ 1040 പോസ്റ്റ് ഓഫീസുകളിലേയ്ക്ക് കൂടി സേവനം വ്യാപിപ്പിക്കും. വിവിധ സേവനങ്ങള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി മാര്‍ച്ച് 31 വരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു.
മൊബൈല്‍, ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ സേവനങ്ങള്‍ക്കും നീട്ടിയ സമയപരിധി ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
