ആർകോം ആസ്തികൾ ജിയോ ഏറ്റെടുക്കാൻ സാധ്യത; മുകേഷ് അംബാനി അനിയനെ സഹായിക്കുമോ?

റിലയൻസ് ജിയോ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ സഹോദരനായ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻറെ ആസ്തികൾ ഏറ്റെടുക്കാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ജിയോ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ സഹോദരനായ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻറെ ആസ്തികൾ ഏറ്റെടുക്കാൻ സാധ്യത. കട ബാധ്യതയെ തുടർന്ന് റിലയൻസ് കമ്മ്യൂണിക്കേഷന്റെ പല ബിസിനസുകളും പൂട്ടിയിരുന്നു.

850 മെഗാഹെർട്സ്, 2100 മെഗാഹെർട്സ് ബാൻഡുകളിലുള്ള ആർകോമിന്റെ സ്പെക്ട്രം ആസ്തികൾ ഏറ്റെടുക്കാൻ റിലയൻസ് ജിയോ തയ്യാറാണെന്നാണ് വിവരം. ഭാരതി എയർടെൽ, വൊഡാഫോൺ എന്നിവ 900 മെഗാഹെട്സ് ബാൻഡ് സ്പെക്ട്രം ഏറ്റെടുക്കാൻ തയ്യാറാണെന്നും പറയുന്നു.

ആർകോം ആസ്തികൾ ജിയോ ഏറ്റെടുക്കാൻ സാധ്യത

നിലവിൽ 45,000 കോടി രൂപയുടെ കടബാധ്യതയാണ് റിലയൻസ് കമ്മ്യൂണിക്കേഷനുള്ളത്. ടെലികോം രംഗത്ത് എയർസെല്ലുമായി ലയിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ലയന കരാ‍ർ റദ്ദാക്കി. റെ​ഗുലേറ്ററി നടപടികളിൽ വന്ന കാലതാമസവും നിയമപ്രശ്നങ്ങളുമാണ് കരാർ റദ്ദാക്കാൻ കാരണം.

ജിയോയുടെ കടന്നു വരവോടെയാണ് ടെലികോം രംഗത്ത് അനിൽ അംബാനിയുടെ തകർച്ച പൂർണമായത്. റിലയൻസ് കമ്മ്യൂണിക്കേഷന് മാത്രമല്ല മറ്റ് ടെലികോം കമ്പനികൾക്കും ഇത് തിരിച്ചടിയായി.

malayalam.goodreturns.in

English summary

Jio may buy most RCom assets

Mukesh Ambani-led Reliance Jio has emerged as the front runner to buy the assets of Anil Ambani-led Reliance Communications Ltd. (RCom) in the wake of a meeting of lenders’ to debt-laden RCom, according to sources.
Story first published: Friday, December 22, 2017, 16:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X