രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന കമ്പനിയായ എയർ ഡെക്കാൻ ഇന്ന് മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. 2003ൽ ജി.ആർ. ഗോപിനാഥാണ് എയര്‍ ഡെക്കാന്‍ ആരംഭിക്കുന്നത്.
രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന കമ്പനിയായ എയർ ഡെക്കാൻ ഇന്ന് മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. 2003ൽ ജി.ആർ. ഗോപിനാഥാണ് എയര്‍ ഡെക്കാന്‍ ആരംഭിക്കുന്നത്. എന്നാൽ 2008ൽ എയര്‍ ഡെക്കാനെ വിജയ് മല്യ വാങ്ങി കിംഗ്ഫിഷര്‍ റെഡ് ആക്കി മാറ്റിയിരുന്നു.
നഷ്ട്ടത്തിൽ കൂപ്പുകുത്തിയ കമ്പനി ഇപ്പോഴിതാ വീണ്ടും പ്രവർത്തനമാരംഭിക്കുകയാണ്. മുംബൈയിൽ നിന്ന് ജാലഗണിലേയ്ക്കാണ് ആദ്യ പറക്കൽ നടത്തുന്നത്.

രണ്ടാം ഇന്നിംഗ്സിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരമാണ് എയർ ഡെക്കാന്റെ പറക്കൽ.
സാധരണക്കാരുടെ വിമാന യാത്ര സ്വപ്നം സഫലമാക്കിയ വ്യക്തിയാണ് ജി.ആർ. ഗോപിനാഥ്. അദ്ദേഹം വീണ്ടും തന്റെ പടക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
