പുതുവർഷത്തോടനുബന്ധിച്ച് പുത്തൻ ഓഫറുകളുമായി റിലയൻസ് ജിയോ രംഗത്ത്. ജിയോ ഹാപ്പി ന്യൂയര്‍ പ്ലാന്‍ 2018 എന്ന പേരിലാണ് പുതിയ ഓഫർ നൽകുന്നത്.
പുതുവർഷത്തോടനുബന്ധിച്ച് പുത്തൻ ഓഫറുകളുമായി റിലയൻസ് ജിയോ രംഗത്ത്. ജിയോ ഹാപ്പി ന്യൂയര്‍ പ്ലാന്‍ 2018 എന്ന പേരിലാണ് പുതിയ ഓഫർ നൽകുന്നത്.
199 രൂപയ്ക്ക് പ്രതിദിനം 1.2 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. 28 ദിവസമാണ് പുതിയ പ്ലാനിന്റെ കാലാവധി. ഇതോടൊപ്പം അൺലിമിറ്റഡ് കോള്‍, എസ്എംഎസ് എന്നിവയും ജിയോ നല്‍കുന്നുണ്ട്.

299 രൂപയുടെ മറ്റൊരു പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും കാലാവധി. നിലവിവിലുള്ള പ്രൈം വരിക്കാര്‍ക്കും പുതിയതായി ചേരുന്നവര്‍ക്കുമാണ് പ്ലാന്‍ ലഭ്യമാകുക.
ഭാരതി എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ എന്നീ കമ്പനികളും 199 രൂപയുടെ പ്ലാനുമായി രംഗത്ത് എത്തിയിരുന്നു. പ്രതിദിനം ഒരു ജിബിയാണ് ഈ പ്ലാന്‍ പ്രകാരം ലഭിക്കുക. എന്നാൽ ജിയോ 1.2 ജിബി ഡാറ്റയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതോടെ ടെലികോം രംഗത്തെ മത്സരം വീണ്ടും മുറുകി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
