ബിഎസ്എൻഎൽ 4 ജി സ‍ർവ്വീസ് ജനുവരിയിൽ ആരംഭിക്കും

ബിഎസ്എൻഎൽ 4 ജി സ‍ർവ്വീസ് ജനുവരി മുതൽ ആരംഭിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിഎസ്എൻഎൽ 4 ജി സ‍ർവ്വീസ് ജനുവരി മുതൽ ആരംഭിക്കും. ഇതോടെ 4ജി ആരംഭിക്കുന്ന ബി‌എസ്‌എന്‍‌എല്ലിന്റെ ആദ്യ സര്‍ക്കിളായി കേരളം മാറും. കേരളത്തിന് പിന്നാലെ ഒഡിഷയിലും 4ജി സേവനം ആരംഭിക്കും.

4ജി ആക്കുന്നതു വഴി ഉപഭോക്താക്കൾക്ക് വേ​ഗതയുള്ള ഇന്റ‍ർനെറ്റ് സേവനം ലഭ്യമാകും. ഭാരതി എയർടെൽ, വൊഡാഫോൺ, ജിയോ എന്നിവയ്ക്ക് നിലവിൽ 4 ജി സേവനം ലഭ്യമാണ്.

ബിഎസ്എൻഎൽ 4 ജി സ‍ർവ്വീസ് ജനുവരിയിൽ ആരംഭിക്കും

4 ജി സേവനങ്ങളുടെ പ്രാരംഭ വിക്ഷേപണത്തിന് 2100 മെഗാഹെർട്സ് ബാൻഡിൽ ഇപ്പോൾ തന്നെ 5 എംഎച്ച്എസ് സ്പെക്ട്രം ഉണ്ട്. എന്നാൽ 4ജി സേവനം രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ബി‌എസ്‌എന്‍‌എല്‍ അധിക സ്പെക്ട്രം ആവശ്യപ്പെടും.

5 മെഗാഹെർട്സ് സ്പെക്ട്രം കൂടി ലഭിച്ചാൽ ബാംഗ്ലൂരിലും ഹൈദരാബാദിലും തുടക്കം കുറിക്കും.2018 മാർച്ചോടെ 10,000 ലധികം 4 ജി മൊബൈൽ ടവറുകൾ സ്ഥാപിക്കാനാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം.

malayalam.goodreturns.in

English summary

BSNL to Start 4G Services From January, Starting With Kerala

State-owned Bharat Sanchar Nigam Ltd (BSNL) is set to launch its 4G services from Kerala next month, followed by Odisha, a top company official said.
Story first published: Tuesday, December 26, 2017, 16:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X