മാരുതി ഓഫർ ഇനി നാല് ദിവസം കൂടി മാത്രം; പുതുവർഷത്തിൽ വില കുതിച്ചുയരും
മാരുതി സുസുക്കിയുടെ പ്രമുഖ മോഡലുകളായ ആൾട്ടോ, വാഗൺ ആർ, സെലേറിയോ, സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ഇഗ്നിസ്, സെഡാൻ സിയാസ്, എർറ്റിഗ എന്നിവയ്ക്ക് ഓഫർ വെറും നാല് ദിവസം കൂടി മാത്രം.
മാരുതി സുസുക്കിയുടെ പ്രമുഖ മോഡലുകളായ ആൾട്ടോ, വാഗൺ ആർ, സെലേറിയോ, സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ഇഗ്നിസ്, സെഡാൻ സിയാസ്, എർറ്റിഗ എന്നിവയ്ക്ക് ഓഫർ വെറും നാല് ദിവസം കൂടി മാത്രം. ജനുവരി മുതൽ കാറുകളുടെ വില കുത്തനെ ഉയരും.
അടുത്ത വർഷം വില ഉയരുന്നതിനാലാണ് വമ്പിച്ച ഓഫറുകളുമായി വിവിധ കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. ലോൺ സൗകര്യവും വളരെ എളുപ്പത്തിൽ ലഭിക്കും.

അഞ്ച് വർഷം മുതൽ ഏഴ് വർഷം വരെയാണ് മാരുതി തിരിച്ചടവ് കാലാവധി വാഗ്ദാനം ചെയ്യുന്നത്. ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. മാർക്കറ്റ് വിലയേക്കാൾ അധിക വിലയ്ക്ക് എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്.
ഇയോൺ, ഐ 10, ഐ 20, എലാന്റ്, എക്സ്സെൻറ് തുടങ്ങിയ കാറുകൾക്കാണ് ഹ്യൂണ്ടായ് ഡിസ്കൗണ്ട് നൽകുന്നത്. ഇയോണിന് 55,000 രൂപ വരെയാണ് ഇളവ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
