വൊഡാഫോൺ പുതുവർഷ ഓഫർ; 198 രൂപക്ക് പരിധിയില്ലാ കോളുകൾ
98 രൂപക്ക് പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകളും ഒരു ജിബി 4ജി ഡാറ്റയും ലഭ്യമാക്കുന്ന ഓഫറുമായി വോഡഫോണ്‍.
പുതുവര്‍ഷത്തോടനുബന്ധിച്ച് വൊഡാഫോണ്‍ വോയ്സ് ഡാറ്റാ നിരക്കുകള്‍ കുറച്ചു. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫർ ലഭിക്കുക. 198 രൂപക്ക് പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകളും ഒരു ജിബി 4ജി ഡാറ്റയും ലഭ്യമാക്കുന്ന ഓഫറാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. റോമിംഗില്‍ ആയിരിക്കുമ്പോഴും ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ ലഭ്യമാകും. കൂടാതെ 100 എസ്എംഎസും പ്രതിദിനം ലഭിക്കും.

പുതുവർഷത്തോടനുബന്ധിച്ച് പുത്തൻ ഓഫറുകളുമായി റിലയൻസ് ജിയോയും രംഗത്തെത്തിയിരുന്നു. ജിയോ ഹാപ്പി ന്യൂയര്‍ പ്ലാന്‍ 2018 എന്ന പേരിലാണ് പുതിയ ഓഫർ നൽകുന്നത്.
199 രൂപയ്ക്ക് പ്രതിദിനം 1.2 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. 28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി. ഭാരതി എയര്‍ടെല്‍, ഐഡിയ എന്നീ കമ്പനികളും 199 രൂപയുടെ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
