ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കുകൾ (ഐപിപിബി) പ്രവർത്തനമാനരംഭിക്കും.
ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കുകൾ (ഐപിപിബി) പ്രവർത്തനമാനരംഭിക്കും. 650 ബ്രാഞ്ചുകൾ ആരംഭിക്കുമെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രി മനോജ് സിൻഹയാണ് പാർലമെന്റിനെ അറിയിച്ചത്.
206-17 സാമ്പത്തിക വർഷത്തിൽ ജനുവരി 30ന് ഛത്തീസ്ഗഡിലെ റായ്പൂരിലും ജാർഗണ്ഡിലെ റാഞ്ചിയിലും രണ്ട് ബ്രാഞ്ചുകൾ പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിരുന്നു. എന്നാൽ പിന്നീട് നടപ്പു സാമ്പത്തിക വർഷം പുതിയ ബ്രാഞ്ചുകളൊന്നും ഐപിപിബി തുറന്നിട്ടില്ല.

2017 ജനുവരി 20 നാണ് പേയ്മെന്റ് ബാങ്ക് ആരംഭിക്കുന്നതിന് ആർബിഐ ഐപിപിബിക്ക് ലൈസൻസ് നൽകിയത്. ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കാനും കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് എന്നിവ ലഭ്യമാക്കാനും കഴിയുന്നവയാണ് പേയ്മെന്റ് ബാങ്കുകള്‍.
നിക്ഷേപം സ്വീകരിക്കല്‍, പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയയ്ക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ പേയ്മെന്റ്സ് ബാങ്കിലൂടെ നടത്താന്‍ കഴിയും. മ്യൂച്ച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ്, പെന്ഷന് എന്നീ സേവനങ്ങളും നടത്താം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
