ഇൻഫോസിസ് ലിമിറ്റഡിന്റെ പുതിയ സിഇഒ സലിൽ പരേഖിന്റെ ശമ്പളം കേട്ടാൽ ഞെട്ടും.
ഇൻഫോസിസ് ലിമിറ്റഡിന്റെ പുതിയ സിഇഒ സലിൽ പരേഖിന്റെ ശമ്പളം കേട്ടാൽ ഞെട്ടും. 6.5 കോടി രൂപയാണ് സലിൽ പരേഖിന്റെ ഫിക്സഡ് ശമ്പളം. 2018-2019 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ 9.75 കോടി രൂപയുടെ വേരിയബിൾ ശമ്പളത്തിനും ഇദ്ദേഹത്തിന് അർഹതയുണ്ട്.
മറ്റ് ഇനങ്ങൾ
കൂടാതെ, നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകളിൽ നിന്ന് 3.25 കോടിയും വാർഷിക പ്രവർത്തന ഇക്വിറ്റി ഗ്രാന്റായി 13 കോടി രൂപയും, ഒറ്റ തവണ ഓഹരി ഇക്വിറ്റി ഗ്രാൻറായി 9.75 കോടി രൂപയും ലഭിക്കും.
മുൻപരിചയം
ഫ്രഞ്ച് ഐടി സര്‍വീസ് കമ്പനിയായ കേപ്ജെമിനിയുടെ ഗ്രൂപ്പ് എക്സിക്യുട്ടീവ് ബോര്‍ഡ് അംഗമായിരുന്നു പരേഖ്. സിഇഒ ആയിരുന്ന വിശാല്‍ സിക്ക എന്‍. ആര് നാരായണമൂര്‍ത്തി ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിൽ രാജി വച്ചിതിനെ തുടർന്നാണ് സലിൽ പരേഖ് ഇൻഫോസിസിൽ എത്തിയത്.
കാലാവധി
അഞ്ച് വർഷത്തെ കാലാവധിയിലാണ് പരേഖിനെ നിയമിച്ചിരിക്കുന്നത്. വിശാല്‍ സിക്ക രാജിവെച്ചതിനെ തുടര്‍ന്ന് നന്ദൻ നിലേക്കനി ഇൻഫോസിസ് ചെയര്‍മാനായി എത്തിയിരുന്നു. മൂന്നു ദശാബ്ദം മുമ്പ് ഇൻഫോസിസ് സ്ഥാപിച്ച ഏഴ് സ്ഥാപകരിലൊരാളാണ് നിലേക്കനി.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications