കേന്ദ്ര ബഡ്‍ജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും

കേന്ദ്ര ബഡ്‍ജറ്റ് ഫെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ബഡ്‍ജറ്റ് ഫെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബഡ്‍ജറ്റ് സെഷന്റെ ആദ്യ ഭാഗം ജനുവരി 29ന് തുടങ്ങി ഫെബ്രുവരി ഒമ്പതിന് അവസാനിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു.

ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയബഡ്‍ജറ്റ്ബജറ്റ് സെഷന്റെ രണ്ടാം ഭാഗം മാര്‍ച്ച് അഞ്ചിനാണ് തുടങ്ങുക. ഏപ്രില്‍ ആറുവരെ നീണ്ടുനില്‍ക്കും.

കേന്ദ്ര ബഡ്‍ജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും

2016 സെപ്റ്റംബറില്‍ തന്നെ ഫെബ്രുവരി ഒന്നിന് ബഡ്‍ജറ്റ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സാധരണയായി ഫെബ്രുവരി അവസാനത്തോടെയാണ് ബഡ്‍ജറ്റ് അവതരണം നടക്കാറുള്ളത്.

പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ ബഡ്‍ജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രാലയത്തിന്റെ ലക്ഷ്യം. എന്നാൽ ബഡ്‍ജറ്റ് പ്രാബല്യത്തിലാകുന്നത് ഏപ്രിൽ ഒന്നു മുതൽ തന്നെയായിരിക്കും.

malayalam.goodreturns.in

English summary

Budget Session to Begin From Jan 29, Budget on Feb 1

The Budget session of Parliament will commence from January 29 and the Union Budget will be presented on February 1, the Cabinet Committee on Parliamentary Affairs recommended on Friday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X