ജിയോ ഹാപ്പി ന്യൂ ഇയർ പ്ലാനിൽ വീണ്ടും ഇളവ്
പുതുവർഷത്തിൽ പുത്തൻ ഓഫറുകളുമായി ജിയോ. ഹാപ്പി ന്യൂ ഇയർ പ്ലാനിൽ കൂടുതൽ ഇളവുകൾ നൽകിയാണ് ജിയോ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്.
പുതുവർഷത്തിൽ പുത്തൻ ഓഫറുകളുമായി ജിയോ. ഹാപ്പി ന്യൂ ഇയർ പ്ലാനിൽ കൂടുതൽ ഇളവുകൾ നൽകിയാണ് ജിയോ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്.
നിലവിലുള്ള ചില പ്ലാനുകള്‍ക്ക് 50 രൂപയോളം ഇളവാണ് ജിയോ നല്‍കുന്നത്. ദിവസം 1 ജിബിയും 1.5 ജിബിയും ഇന്റർനെറ്റ് സേവനം വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾക്കാണ് വിലയിൽ ഇളവ് നൽകുന്നത്.

ജനുവരി 9 മുതല്‍ ഈ ഓഫറുകള്‍ പ്രാബല്യത്തില്‍ വരും. ഇതിനെ തുടർന്ന് 28 ദിവസത്തേക്ക് 28 ജിബി നല്കുന്ന 199 രൂപയുടെ പ്ലാനിന് 149 രൂപ നല്കിയാല് മതി.
കൂടാതെ 70 ദിവസത്തേക്കുള്ള 399 രൂപയുടെ പ്ലാനിന് 349ഉം 84 ദിവസത്തേക്കുള്ള 459 രൂപയുടെ പ്ലാനിന് 399 രൂപയും 91 ദിവസത്തേക്ക് 91 ജിബി നല്കുന്ന 499 രൂപയുടെ പ്ലാനിന് 449 രൂപയും നല്കിയാല് മതിയാകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
