93 രൂപയുടെ അണ്‍ലിമിറ്റ്ഡ് പ്ലാനുമായി ഐഡിയ

93 രൂപയുടെ അണ്‍ലിമിറ്റ്ഡ് പ്ലാനുമായാണ് ഐഡിയ എത്തിയിരിക്കുന്നത്. 10 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിയോയ്ക്ക് പിന്നാലെ നിരക്കുകൾ കുത്തനെ കുറച്ച് ഐഡിയയും രം​ഗത്ത്. പുതുവര്‍ഷം പിറന്നതോടെ വമ്പൻ ഓഫറുകളുമായാണ് മൊബൈല്‍ ഫോണ്‍ കമ്പനികളുടെ മത്സരം. ജിയോ നിരക്കുകള്‍ കുറച്ചതിനു തൊട്ടു പിന്നാലെയാണ് ഐഡിയയുടെ ഇളവ്.

93 രൂപയുടെ അണ്‍ലിമിറ്റ്ഡ് പ്ലാനുമായാണ് ഐഡിയ എത്തിയിരിക്കുന്നത്. 10 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 1 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് എസ്ടിഡി - ലോക്കല്‍ കോളുകള്‍ 93 രൂപയുടെ ഓഫറില്‍ ലഭിക്കും.

93 രൂപയുടെ അണ്‍ലിമിറ്റ്ഡ് പ്ലാനുമായി ഐഡിയ

പ്രതി ദിനം 250 മിനിറ്റ് ഫ്രീ കോളും ആഴ്ചയില്‍ 1000 മിനിറ്റ് ഫ്രീ കോളുമാണ് ലഭിക്കുക. നിലവിലുള്ള ചില പ്ലാനുകള്‍ക്ക് 50 രൂപയോളം ഇളവാണ് ജിയോ നല്‍കുന്നത്. ദിവസം 1 ജിബിയും 1.5 ജിബിയും ഇന്റർനെറ്റ് സേവനം വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾക്കാണ് ഈ ഇളവ് ബാധകം.

ജനുവരി 9 മുതല്‍ ജിയോയുടെ ഓഫറുകള്‍ പ്രാബല്യത്തില്‍ വരും.

malayalam.goodreturns.in

Read more about: idea offer ഐഡിയ ഓഫർ
English summary

Idea introduces Rs. 93 plan which offers unlimited calling and 1GB 3G data

Telecom operator Idea Cellular has introduced a new Rs. 93 prepaid tariff to compete against plans from Reliance Jio and Airtel. The incumbent, still banking on their 3G network, is now offering unlimited calling benefit at low rates.
Story first published: Monday, January 8, 2018, 12:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X