പ്രശസ്ത സിഗരറ്റ് നിർമ്മാതാക്കളായ മാൾബറോ കമ്പനി സിഗരറ്റ് നിർമ്മാണം ഉപേക്ഷിക്കുന്നു.
പ്രശസ്ത സിഗരറ്റ് നിർമ്മാതാക്കളായ മാൾബറോ കമ്പനി സിഗരറ്റ് നിർമ്മാണം ഉപേക്ഷിക്കുന്നു. മാള്ബറോയ്ക്ക് പുറമേ പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നീ ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളുടെ നിര്‍മ്മാണവും നിര്‍ത്തുകയാണെന്ന് പുകയില കമ്പനി ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പുതുവര്‍ഷത്തില്‍ ബ്രിട്ടനിലെ ദിനപത്രങ്ങളില്‍ പരസ്യം നല്‍കിയാണ് മാള്‍ബറോ ഇക്കാര്യം അറിയിച്ചത്. സിഗരറ്റ് നിര്‍മ്മാണത്തില്‍ നിന്ന് മാറി ഇ-സിഗരറ്റ് മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കമ്പനിയുടെ തീരുമാനം.

പുകവലിയില്ലാത്ത നല്ല നാളെയിലേയ്ക്കുള്ള ആദ്യ കാൽ വയ്പ്പാണിതെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഇതിനെ തുടർന്ന് 'സ്മോക് ഫ്രീ ഫ്യൂച്ചര്‍' എന്ന പേരില്‍ ഒരു വെബ്സൈറ്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.
പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ചില നിർദ്ദേശങ്ങളാണ് ഈ വെബ്സൈറ്റിൽ ഉള്ളത്. ലോകമെമ്പാടുമായി 180ഓളം രാജ്യങ്ങളിൽ മാൾബറോ വിൽക്കുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
