ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ക്രിപ്റ്റോകൻസികളായ ബിറ്റ്കോയിൻ, എക്സ്ആർപി, എത്തെറിയം എന്നിവ ഇന്നലെ ഇടിവ് രേഖപ്പെടുത്തി.
ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ക്രിപ്റ്റോകൻസികളായ ബിറ്റ്കോയിൻ, എക്സ്ആർപി, എത്തെറിയം എന്നിവ ഇന്നലെ ഇടിവ് രേഖപ്പെടുത്തി. എക്സ്ആർപിയുടെ മൂല്യമാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. ബിറ്റ്കോയിനും എത്തെറിയവും തൊട്ടു പിന്നിൽ തന്നെയുണ്ട്.
ബിറ്റ്കോയിന്റെ മൂല്യം 6.55 ശതമാനവും എത്തെറിയത്തിന്റേതി 2. 53 ശതമാനവും റൈപ്പിൾ എക്സ്ആർപിയുടേത് 13.80 ശതമാനവുമാണ് ഇടിഞ്ഞത്. ബിറ്റ്കോയിൻ കാഷിന്റെ മൂല്യത്തിൽ 9.05 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ ഇടപാടിനെ തുടര്‍ന്ന് വ്യാഴാഴ്ചയും ബിറ്റ്കോയിന്റെ മൂല്യത്തില്‍ എട്ട് ശതമാനം ഇടിവുണ്ടായിരുന്നു. നിലവിൽ 14,684.09 ഡോളറാണ് ബിറ്റ്കോയിന്റെ മൂല്യം. എത്തെറിയത്തിന്റെ മൂല്യം 1,086.33 ഡോളറാണ്. റൈപ്പിൾ എക്സ്ആർപിക്ക് 2.380 ഡോളറാണ് നിലവിലെ മൂല്യം.
ബിറ്റ്കോയിന് ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മുന്നറിയിപ്പുമായി ധനകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച്ച വീണ്ടും എത്തിയിരുന്നു. രാജ്യത്തെ ബിറ്റ്കോയിന് എക്സ്ചേഞ്ചുകളിൽ ആദായ നികുതി വകുപ്പ് പരിശോധനയും നടത്തിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
