ബിസിനസിന് ഏറ്റവും മികച്ച 30 രാജ്യങ്ങൾ
2018ൽ ബിസിനസിൽ മികവ് പ്രകടിപ്പിക്കാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക ഫോബ്സ് പുറത്തു വിട്ടു. ആസ്തിയുടെ അവകാശങ്ങൾ, ജീവിതനിലവാരം, നവീകരണങ്ങൾ, നികുതി, സാങ്കേതികവിദ്യ, പശ്ചാത്തല വികസനം, രാഷ്ട്രീയപ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ 15 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റേറ്റിംഗ് നടത്തിയിരിക്കുന്നത്. ബിസിനസിന് ഏറ്റവും മികച്ച 30 രാജ്യങ്ങൾ പരിശോധിക്കുക.
യു.കെ
ജിഡിപി: 2,629 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 1.8%
തൊഴിലില്ലായ്മ: 4.9%
ന്യൂസിലൻഡ്
ജിഡിപി: 182 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 3.6%
തൊഴിലില്ലായ്മ: 5.1%
നെതർലൻഡ്
ജിഡിപി: 778 ബില്യൺ ഡോളർ
ജിഡിപി വളർച്ച 2.2%
തൊഴിലില്ലായ്മ: 5.9%
സ്വീഡൻ
ജിഡിപി: 511 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 3.2%
തൊഴിലില്ലായ്മ: 7%
കാനഡ
ജിഡിപി: 1,530 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 1.5%
തൊഴിലില്ലായ്മ: 7%
ഹോംഗ് കോങ്
ജിഡിപി.: 321 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 2%
തൊഴിലില്ലായ്മ: 2.7%
ഡെൻമാർക്ക്
ജിഡിപി: 307 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 1.7%
തൊഴിലില്ലായ്മ: 6.2%
അയർലൻഡ്
ജിഡിപി: 304 ബില്യൺ ഡോളർ
ജിഡിപി വളർച്ച 5.1%
തൊഴിലില്ലായ്മ: 7.9%
സിങ്കപ്പൂർ
ജിഡിപി: 297 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 2%
തൊഴിലില്ലായ്മ: 2.1%
സ്വിറ്റ്സർലൻഡ്
ജിഡിപി: 669 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 1.4%
തൊഴിലില്ലായ്മ: 3.3%
ആസ്ട്രേലിയ
ജിഡിപി: 1,262 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 2.5%
തൊഴിലില്ലായ്മ: 5.7%
യുഎസ്
ജിഡിപി: 18,620 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 1.5%
തൊഴിലില്ലായ്മ: 4.9%
ജർമ്മനി
ജിഡിപി: 3,479 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 1.9%
തൊഴിലില്ലായ്മ: 4.2%
ഫിൻലൻഡ്
ജിഡിപി: 239 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 1.9%
തൊഴിലില്ലായ്മ: 8.8%
നോർവേ
ജിഡിപി: 371 ബില്യൺ ഡോളർ
ജിഡിപി വളർച്ച 1.1%
തൊഴിലില്ലായ്മ: 4.7%
തായ്വാൻ
ജിഡിപി: 530 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 1.5%
തൊഴിലില്ലായ്മ: 3.9%
ബെൽജിയം
ജിഡിപി: 467 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 1.2%
തൊഴിലില്ലായ്മ: 7.9%
ഓസ്ട്രിയ
ജിഡിപി: 387 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 1.5%
തൊഴിലില്ലായ്മ: 6%
ദക്ഷിണ കൊറിയ
ജിഡിപി: 1,411ബില്യൺ ഡോളർ
ജിഡിപി വളർച്ച 2.8%
തൊഴിലില്ലായ്മ: 3.7%
സ്പെയിൻ
ജിഡിപി: 1,233 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 3.2%
തൊഴിലില്ലായ്മ: 19.6%
ജപ്പാൻ
ജിഡിപി: 4,937 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 1%
തൊഴിലില്ലായ്മ: 3.1%
ഫ്രാൻസ്
ജിഡിപി: 2,466 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 1.2%
തൊഴിലില്ലായ്മ: 10%
ഇസ്രായേൽ
ജിഡിപി: 318 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 4%
തൊഴിലില്ലായ്മ: 4.8%
പോർച്ചുഗൽ
ജിഡിപി: 205 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 1.4%
തൊഴിലില്ലായ്മ: 11.1%
ലക്സംബർഗ്
ജിഡിപി: 60 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 4.2%
തൊഴിലില്ലായ്മ: 6.4%
ഐസ്ലൻഡ്
ജിഡിപി: 20 ബില്യൺ ഡോളർ
ജിഡിപി വളർച്ച 7.2%
തൊഴിലില്ലായ്മ: 3%
എസ്റ്റോണിയ
ജിഡിപി: 23 ബില്യൺ ഡോളർ
ജിഡിപി വളർച്ച 2.1%
തൊഴിലില്ലായ്മ: 6.8%
ചെക്ക് റിപ്പബ്ലിക്
ജിഡിപി: 195 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 2.6%
തൊഴിലില്ലായ്മ: 4%
ഇറ്റലി
ജിഡിപി: 1,851 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 0.9%
തൊഴിലില്ലായ്മ: 11.7%
ലിത്വാനിയ
ജിഡിപി: 43 ബില്യൺ ഡോളർ
ജിഡിപി വളർച്ച: 2.3%
തൊഴിലില്ലായ്മ: 7.9%
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
