ഈ വർഷം വിമാന ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.
ഈ വർഷം വിമാന ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വര്‍ധിച്ചു വരുന്ന ഇന്ധന വിലയും, ചരക്ക് സേവന നികുതിയുമാണ് (ജിഎസ്ടി) വിമാന യാത്രാ ചെലവ് കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ കുറച്ചു മാസങ്ങളായി വിമാന ടിക്കറ്റ് നിരക്ക് സാമാന്യം കുറവായിരുന്നു. ഇത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുകയും ചെയ്തു. എന്നാൽ ഈ വർഷം നിരക്ക് വര്‍ധിപ്പിച്ചാല്‍ പ്രവാസികള്‍ക്ക് അത് തിരിച്ചടിയാകും. ടിക്കറ്റ് നിരക്ക് കുറഞ്ഞത് 13 ശതമാനമെങ്കിലും വർദ്ധിക്കാനാണ് സാധ്യത.

നിരക്കില്‍ 10 ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ധനയുണ്ടാകാമെന്നാണ് സൂചന. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍.
എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി ഉല്‍പ്പാദന നിയന്ത്രണം പ്രഖ്യാപിച്ച് നടപ്പിലാക്കി വരികയാണ്. അതിനാല്‍ ഉടൻ ഇന്ധനവില കുറയാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
