ബിറ്റ്കോയിൻ, നിക്ഷേപകരെ കുഴപ്പത്തിലാക്കുമെന്ന് ലോകത്തിലെ തന്നെ സമ്പന്നരുടെ പട്ടികയിലെ മുൻ നിരക്കാരനായ വാറൻ ബഫറ്റ്.
ബിറ്റ്കോയിൻ, നിക്ഷേപകരെ കുഴപ്പത്തിലാക്കുമെന്ന് ലോകത്തിലെ തന്നെ സമ്പന്നരുടെ പട്ടികയിലെ മുൻ നിരക്കാരനായ വാറൻ ബഫറ്റ്. ക്രിപ്റ്റോകറൻസികളിലുള്ള നിക്ഷേപം ഭാവിയിൽ നിക്ഷേപകർക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ഇദ്ദേഹത്തിന്റെ വാക്കുകൾ നിരവധി നിക്ഷേപകരെ പിന്നോട്ടടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം ക്രിപ്റ്റോകറൻസിയായ റൈപ്പിളിന്റെ മൂല്യം 13 ശതമാനവും ബിറ്റ്കോയിന്റെ മൂല്യം എട്ട് ശതമാനവും ഇടിഞ്ഞിരുന്നു. അമേരിക്കയിലെ ഒമാഹയിലാണ് വാറൻ ബഫറ്റിന്റെ ജനം. സമ്പന്നായിരിക്കെത്തന്നെ ലളിത ജീവിതം നയിക്കുന്നതിന്റെ പേരിൽ ലോകപ്രശസ്തി നേടിയയാളാണ് ഇദ്ദേഹം.

സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അടിസ്ഥാന മൂല്യമുള്ള ഒന്നാണ് ബിറ്റ്കോയിനുകൾ. എന്നാൽ ബിറ്റ്കോയിനുകളിൽ നിക്ഷേപം നടത്തുന്നത് ചൂതുകളിക്ക് തുല്യമാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും ഹാർഡ്വാർഡ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഗീതാ ഗോപിനാഥ് മുമ്പ് പറഞ്ഞിരുന്നു.
ബിറ്റ്കോയിൻ മൂല്യത്തില്‍ വന്‍ കുതിപ്പുണ്ടാക്കിയതോടെ ആഗോള തലത്തില്‍ തന്നെ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ എപ്പോള്‍ വേണമെങ്കിലും മൂല്യം തകര്‍ന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
