ഒരാഴ്ച്ചയ്ക്ക് ശേഷം സ്വ‍ർണ വിലയിൽ മുന്നേറ്റം; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

ഒരാഴ്ച്ചയ്ക്ക് ശേഷം സ്വ‍ർണ വിലയിൽ മാറ്റം. പവന് 80 രൂപ കൂടി 21,960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാഴ്ച്ചയ്ക്ക് ശേഷം സ്വ‍ർണ വിലയിൽ മാറ്റം. പവന് 80 രൂപ കൂടി 21,960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 2,745 രൂപയാണ് വില.

ജനുവരി അഞ്ചിനാണ് അവസാനമായി സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. അന്ന് മുതൽ പവന് 21880 രൂപയായിരുന്നു വില. ഇതേ വിലയ്ക്കാണ് ഇന്നലെ വരെ വ്യാപാരം നടന്നത്.

ഒരാഴ്ച്ചയ്ക്ക് ശേഷം സ്വ‍ർണ വിലയിൽ മുന്നേറ്റം

ഈ മാസത്തിന്റെ തുടക്കം മുതൽ പവന് 21,880 രൂപയായിരുന്നു സ്വർണ വില. എന്നാൽ രണ്ട് തവണ മാത്രം ചെറിയ വിലക്കുറവുണ്ടായെങ്കിലും തൊട്ടടുത്ത ദിവസം വില പഴയ നിലയിലേയ്ക്ക് തന്നെ എത്തി. അതിന് ശേഷം ഇന്നാണ് വിലയിൽ നേരിയ മാറ്റം രേഖപ്പെട്ടത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില. കൂടിയ നിരക്ക് 21,920 രൂപയും.

malayalam.goodreturns.in

English summary

Today's gold price

gold price increased today.
Story first published: Thursday, January 11, 2018, 13:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X