സ്വ‍ർണ വില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

സ്വ‍ർണ വില വീണ്ടും കൂടി. പവന് 80 രൂപ കൂടി 22,040 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വ‍ർണ വില വീണ്ടും കൂടി. പവന് 80 രൂപ കൂടി 22,040 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന്റെ വില 2,755 രൂപയാണ്. നവംബറിന് ശേഷം ആദ്യമായാണ് സ്വർണ വില 22000 കടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

ഇന്നലെയും വിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കൂടിയത്. ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ഇന്നലെ വില കൂടിയത്.

സ്വ‍ർണ വില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

ഈ മാസത്തിന്റെ തുടക്കം മുതൽ പവന് 21,880 രൂപയായിരുന്നു സ്വർണ വില. എന്നാൽ രണ്ട് തവണ മാത്രം ചെറിയ വിലക്കുറവുണ്ടായെങ്കിലും തൊട്ടടുത്ത ദിവസം വില പഴയ നിലയിലേയ്ക്ക് തന്നെ എത്തി. അതിന് ശേഷം ഇന്നലെയാണ് വിലയിൽ നേരിയ മാറ്റം രേഖപ്പെട്ടത്.

പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില. കൂടിയ നിരക്ക് 21,920 രൂപയും.

malayalam.goodreturns.in

English summary

Today's gold price

gold price again increased today.
Story first published: Friday, January 12, 2018, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X