രാജ്യത്ത് ഡീസലിന് റെക്കോര്‍ഡ് വില. കേരളത്തില്‍ ആദ്യമായി ഡീസലിന് ലിറ്ററിന് 65 രൂപയ്ക്ക് മുകളില്‍ എത്തി.
രാജ്യത്ത് ഡീസലിന് റെക്കോര്‍ഡ് വില. കേരളത്തില്‍ ആദ്യമായി ഡീസലിന് ലിറ്ററിന് 65 രൂപയ്ക്ക് മുകളില്‍ എത്തി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡീസല്‍ വില 65 രൂപയ്ക്ക് മുകളിൽ എത്തുന്നത്.
രണ്ടാഴ്ചക്കുള്ളില്‍ പെട്രോള്‍ വിലയിലും ഒന്നര രൂപയിലേറെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഡീസലിന് ഒരു മാസത്തിനുള്ളില്‍ കൂടിയത് മൂന്ന് രൂപയാണ്. കൊച്ചിയില്‍ ഇന്നത്തെ ഡീസല്‍ വില 65 രൂപ 31 പൈസയാണ്. കാസര്‍ഗോഡ് 66 രൂപ കടന്നു. പെട്രോൾ വിലയും ഇതേ നിലയിൽ തന്നെ കുതിക്കുകയാണ്.

പെട്രോളിയം കമ്പനികൾ ഇന്ധന വില കൂട്ടുന്നതാണ് പ്രധാന പ്രശ്നം. കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൂടിയാകുമ്പോൾ വില കുതിച്ചുയരും.
ഇന്ധനവിലയിലുണ്ടായ വർദ്ധനവ് മറ്റ് പല വസ്തുക്കൾക്കും വില വർദ്ധിക്കാൻ കാരണമാകും. ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചെന്ന് ചൂണ്ടികാണിച്ചാണ് പെട്രോളിയം കമ്പനികള്‍ ഒരു മാസത്തിനുള്ളില്‍ പെട്രോള്‍ ഡീസല്‍ ഉല്‍പന്നങ്ങളുെട വില ഇത്രയും വര്‍ധിപ്പിച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
