കേന്ദ്ര ബജറ്റിലെ ചില മാറ്റങ്ങൾ; നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന 2018-19 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്തൊക്കെയാണ് ആ മാറ്റങ്ങൾ എന്ന് നോക്കാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന 2018-19 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്തൊക്കെയാണ് ആ മാറ്റങ്ങൾ എന്ന് നോക്കാം.

ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റാണ് ഇത്തവണത്തേത്. അതുകൊണ്ട് തന്നെ എക്സൈസ് തീരുവ, മൂല്യവർധിത നികുതി തുടങ്ങി പത്തോളം പരോക്ഷ നികുതികൾ ബജറ്റിൽ പ്രതിപാദിക്കില്ല.

കേന്ദ്ര ബജറ്റിലെ ചില മാറ്റങ്ങൾ ഇവയാണ്

കൂടാതെ കഴിഞ്ഞ വർഷം തുടങ്ങിയ ചില മാറ്റങ്ങൾ ഈ വർഷം തുടരുകയും ചെയ്യും. കേന്ദ്ര ബജറ്റിനൊപ്പമായിരിക്കും റെയിൽവേ ബജറ്റും അവതരിപ്പിക്കുക.

എന്‍ഡിഎ സര്‍ക്കാരിന്റെ ടേം അവസാനിക്കാനിരിക്കെയുള്ള സമ്പൂര്‍ണ ബജറ്റാണ് ഇത്തവണത്തേത്. അതുകൊണ്ട് തന്നെ കഴിഞ്ഞ കേന്ദ്ര ബജറ്റുകളേക്കാള്‍ പ്രധാന്യം ഇത്തവണത്തെ ബജറ്റിനുണ്ട്. പല സുപ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.

malayalam.goodreturns.in

English summary

Union Budget 2018: A Few Changes That You Must Note

This Union Budget 2018 that is will be delivered On Feb 1, 2018 is going to be a little different from other Union Budgets for a number of reasons. Let us see why it may be so.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X