ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിന്റെ മൂല്യം ഒരു മണിക്കൂറിൽ 10 ശതമാനം ഇടിഞ്ഞു.
ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിന്റെ മൂല്യം ഒരു മണിക്കൂറിൽ 10 ശതമാനം ഇടിഞ്ഞു. ആറ് ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്കാണ് താഴ്ന്നത്. ചൈനയിലെ ക്രിപ്റ്റോകറൻസി മാർക്കറ്റിലുണ്ടായ ഇടിവാണ് ബിറ്റ്കോയിന്റെ മൂല്യം ഇടിയാൻ കാരണം.
മറ്റ് പ്രധാന ഡിജിറ്റൽ കറൻസികളായ എത്തിറിയത്തിന്റെയും റൈപ്പിളിന്റെയും മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ എത്തിറിയത്തിന്റെ മൂല്യം 18 ശതമാനം ഇടിഞ്ഞ് 1,090.96 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, റൈപ്പിളിന് 26 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.

ബിറ്റ്കോയിൻ മൂല്യം ഡിസംബർ 5ന് ശേഷം ആദ്യമായാണ് 12,000 ഡോളറിന് താഴേയ്ക്ക് പോയത്. കഴിഞ്ഞ ജനുവരിയിൽ 1000 ഡോളർ മാത്രമായിരുന്നു ബിറ്റ് കോയിന്റെ മൂല്യം. എന്നാൽ പിന്നീട് വൻ കുതിച്ചു ചാട്ടമാണുണ്ടായത്.
മൂല്യത്തില്‍ വന്‍ കുതിപ്പുണ്ടാക്കിയത് ആഗോള തലത്തില്‍ തന്നെ ആശങ്ക ജനിപ്പിച്ചിരുന്നു. ഭരണകൂടങ്ങളുടെയോ കേന്ദ്ര ബാങ്കുകളുടെയോ നിയന്ത്രണം ഇല്ലാതെ ലോകമെമ്പാടും ക്രയ വിക്രയം ചെയ്യുന്ന കറന്‍സിയാണ് ബിറ്റ് കോയിന്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
