അടുത്ത മാസം അവതരിപ്പിക്കാനാരിക്കുന്ന കേന്ദ്ര ബജറ്റിൽ സർക്കാർ ഓഹരിയുടമകളിൽ നിന്ന് വാങ്ങുന്ന ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് റദ്ദാക്കാൻ സാധ്യത.
അടുത്ത മാസം അവതരിപ്പിക്കാനാരിക്കുന്ന കേന്ദ്ര ബജറ്റിൽ സർക്കാർ ഓഹരിയുടമകളിൽ നിന്ന് വാങ്ങുന്ന ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് റദ്ദാക്കാൻ സാധ്യത. വിവിധ ഘടകങ്ങൾ മൂലം ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് (ഡിഡിടി) കോർപറേറ്റുകളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
നികുതിയായി ഈടാക്കുന്ന ഉയർന്ന തുക, മൂലധന വരുമാനത്തിലുള്ള ഗണ്യമായ കുറവ് എന്നീ കാരണങ്ങളാലാണ് ഡിഡിടി കോർപ്പറേറ്റുകൾക്ക് തലവേദനയാകുന്നത്.

ഓഹരി വിപണിയിൽ നിലവിൽ നേട്ടത്തിന്റെ സമയമാണ്. ഈ സാഹചര്യത്തിൽ ദീർഘകാല മൂലധനം ലക്ഷ്യമാക്കിയുള്ള നികുതികൾ ഇക്വിറ്റി മാർക്കറ്റിൽ ചുമത്താൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
മറ്റ് പ്രധാന ഏഷ്യൻ സമ്പദ്വ്യവസ്ഥകളേക്കാൾ ഇന്ത്യയുടെ കോർപ്പറേറ്റ് നികുതി നിരക്ക് 30 ശതമാനം കൂടുതലാണെന്ന് 2015-16 സാമ്പത്തിക വർഷത്ത ബജറ്റിൽ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞിരുന്നു. നാലു വർഷത്തിനുള്ളിൽ ഇത് 25 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റാണ് ഇത്തവണത്തേത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
