ബാബാ രാംദേവിന്റെ പതഞ്ജലി ഉല്പന്നങ്ങള് ഇനി ഓൺലൈനായി വാങ്ങാം.
ബാബാ രാംദേവിന്റെ പതഞ്ജലി ഉല്പന്നങ്ങള് ഇനി ഓൺലൈനായി വാങ്ങാം. ഇ-വിപണിയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് പതഞ്ജലി. ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, പേടിഎം മാള്‍, ബിഗ് ബാസ്ക്കറ്റ്, ഗ്രോഫേഴ്സ്, നെറ്റ്മെഡ്സ്, വണ്‍എംജി, ഷോപ്ക്ലോസ് തുടങ്ങിയ വെബ്സൈറ്റുകളില്‍ ഇനി മുതൽ പതഞ്ജലി ഉല്പന്നങ്ങള് ലഭ്യമാകും.
ഓൺലൈനിലൂടെ പ്രതിദിനം 10 ലക്ഷം ഓര്‍ഡറുകളാണ് ഉല്പന്നങ്ങള്ക്ക് പ്രതീക്ഷിക്കുന്നതെന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ ഈ വർഷം പുതിയ ചില ഉത്പന്നങ്ങൾ കൂടി കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്.

ദിവ്യ ജൽ എന്ന പേരിൽ കുടിവെള്ളവും പരിധാൻ എന്ന ബ്രാൻഡിൽ വസ്ത്രങ്ങളും ചെരിപ്പുകളും പുറത്തിറക്കാനാണ് പദ്ധതി. പരമ്പരാഗത റീട്ടെയിൽ മാർക്കറ്റ് വിപുലീകരണം എന്ന നിലയിൽ കൂടുതൽ സൗകര്യപ്രദവുമായ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമാണ് ഓൺലൈൻ സംവിധാനമെന്ന് ബാബാ രാംദേവ് പറഞ്ഞു.
ഹരിദ്വാർ ആസ്ഥാനമായ കമ്പനി ഓൺലൈൻ വിൽപ്പനയ്ക്ക് മുന്നോടിയായി www.patanjaliayurved.net എന്ന വെബ്സൈറ്റിലൂടെ പരീക്ഷണ വിൽപ്പന ആരംഭിച്ചു കഴിഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
