ഇന്ത്യയുടെ 69-ാത് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് ഇ-കൊമേഴ്സ് വ്യാപാരികളായ ആമസോണും ഫ്ലിപ്കാർട്ടും വമ്പൻ ഓഫറുകളുമായി രംഗത്ത്.
ഇന്ത്യയുടെ 69-ാത് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് ഇ-കൊമേഴ്സ് വ്യാപാരികളായ ആമസോണും ഫ്ലിപ്കാർട്ടും വമ്പൻ ഓഫറുകളുമായി രംഗത്ത്. ജനുവരി 21 മുതൽ 24 വരെയാണ് ആമസോൺ ഇന്ത്യയുടെ 'ഗ്രേറ്റ് ഇന്ത്യൻ സെയ്ൽ' പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 21 മുതൽ 23 വരെ ഫ്ലിപ്കാർട്ട് റിപ്പബ്ളിക് ദിന സെയ്ലും പ്രഖ്യാപിച്ചിട്ടുണ്ട്.
മൊബൈലുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാഷൻ ഉത്പന്നങ്ങൾ, ഹോം, ഫർണീച്ചർ, ബുക്കുകൾ തുടങ്ങിയവയ്ക്ക് 80 ശതമാനം വരെ ഡിസ്കൗണ്ടാണ് കമ്പനികൾ നൽകുന്നത്. ഫ്ലിപ്കാർട്ടിന്റെ ഏറ്റവും കുറഞ്ഞ ഓഫർ 69 ശതമാനമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ലാപ്ടോപ്പുകൾ, ക്യാമറ എന്നിവയ്ക്ക് കുറഞ്ഞത് 60 ശതമാനവും ടിവികൾ, വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് 70 ശതമാനവും ഡിസ്കൗണ്ടാകും ഈ മൂന്നു ദിവസത്തിനുള്ളിൽ ലഭിക്കുക.
സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നവർക്ക് 10 ശതമാനം കാഷ്ബാക്ക് ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
