ജിയോയുടെ ഏറ്റവും പുതിയ ഓഫർ!! ഉപഭോക്താക്കൾക്ക് ലോട്ടറി!!
റിലയന്‍സ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. നിലവിലെ 153 രൂപയുടെ പ്ലാനില്‍ ഇനി മുതല്‍ ഇരട്ടി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുക.
റിലയന്‍സ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. നിലവിലെ 153 രൂപയുടെ പ്ലാനില്‍ ഇനി മുതല്‍ ഇരട്ടി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുക. ദിവസം 500 എംബി ഡാറ്റ ലഭിച്ചിരുന്ന പ്ലാനില്‍ ഇനി മുതല്‍ പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കും.
28 ദിവസമാണ് പ്ലാനിന്റെ കാലാവധി. കൂടാതെ അൺലിമിറ്റഡ് കോൾ, 100 സൗജന്യ എസ്എംഎസ് സേവനങ്ങൾ എന്നിവയും ലഭിക്കും. നേരത്തെ 50 എസ്എംഎസുകളാണ് ലഭിച്ചിരുന്നത്.

ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് 153 രൂപയുടെ ആനുകൂല്യം ലഭിക്കുക. മറ്റൊരു ഫോണിലും ഈ പ്ലാന്‍ ലഭിക്കില്ല. ഇത് രണ്ട് ദിവസം കാലാവധിയുള്ള 24 രൂപയുടെ പ്ലാനും ഏഴ് ദിവസം കാലാവധിയുള്ള 54 രൂപയുടെ പ്ലാനും ജിയോഫോണുള്ളവർക്ക് ലഭിക്കും.
റീചാർജ് ചെയ്യുന്ന ജിയോ വരിക്കാർക്ക് 100 ശതമാനത്തിനു മുകളിൽ പണം തിരിച്ചു നൽകുന്ന ഓഫറും കഴിഞ്ഞ ദിവസം ജിയോ പ്രഖ്യാപിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
