ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. 10000 ഡോളറിന് താഴേയ്ക്കാണ് ഇന്നലെ ബിറ്റ്കോയിൻ വില ഇടിഞ്ഞത്. 11 ശതമാനം ഇടിവ് രേഖപ്പെടുത്തി 9958.31 ഡോളറിനാണ് വ്യാപാരം നടന്നത്.
ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. 10000 ഡോളറിന് താഴേയ്ക്കാണ് ഇന്നലെ ബിറ്റ്കോയിൻ വില ഇടിഞ്ഞത്. 11 ശതമാനം ഇടിവ് രേഖപ്പെടുത്തി 9958.31 ഡോളറിനാണ് വ്യാപാരം നടന്നത്.
ഡിസംബറിൽ ബിറ്റ്കോയിന്റെ വില ഡോളർ വരെ എത്തിയിരുന്നു. വളരെ പെട്ടെന്ന് മൂല്യം ഉയർന്നതിനാൽ ഈ സമയം നിരവധി പേർ ബിറ്റ്കോയിൻ നിക്ഷേപം നടത്തുകയും ചെയ്തു.

അവസാനമായി ബിറ്റ്കോയിൻ മൂല്യം 10,000 ഡോളറിനു താഴെയെത്തിയത് നവംബർ 30 ന് ആയിരുന്നു. യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്ന എത്തിറിയത്തിന്റെയും റൈപ്പിളിന്റെയും മൂല്യവും കുത്തനെ താഴ്ന്നു കൊണ്ടിരിക്കുകയാണ്.
ക്രിപ്റ്റോകറൻസി ഇടപാടു നടത്തുന്നവർ ഉടൻ തന്നെ പേരു വിവരങ്ങൾ വെളിപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം കനത്ത പിഴ ഈടാക്കുമെന്നും കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ക്രിപ്റ്റോകറൻസികളുടെ വില താഴാൻ തുടങ്ങിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
