ഇൻഷുറൻസ് മേഖലയിൽ വൻ വളർച്ചയ്ക്ക് സാധ്യത
ഇന്‍ഷുറന്‍സ് മേഖലയിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്നത് വൻ മാറ്റങ്ങൾ. അടുത്ത 10 വര്‍ഷം കൊണ്ട് ഇപ്പോഴുള്ള ഇന്‍ഷുറന്‍സ് വിപണി നാല് ഇരട്ടിയായി വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ. 2021 ഓടെ ഇന്‍ഷുറന്‍സ് ആവശ്യമായ ആളുകളുടെ എണ്ണം 75 കോടി കവിയുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്‍ഷുറന്‍സിനെക്കുറിച്ച് ശക്തമാകുന്ന അവബോധമാണ് ഈ മേഖലയുടെ വളർച്ചയ്ക്ക് പ്രധാന കാരണം. കേരളത്തിലെ ഇന്‍ഷുറന്‍സ് മേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും.

വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കേന്ദ്ര സ്പോൺസേഡ് പദ്ധതി പ്രകാരം 5000 കോടി രൂപ ഇതിനായി മാറ്റി വച്ചിട്ടുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന അനൗദ്യോഗിക റിപ്പോർട്ട്.
2001ൽ സ്വകാര്യ കമ്പനികള്‍ കൂടി ഈ മേഖലയിലേക്ക് കടന്നു വന്നതോടെയാണ് ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധം കൂടുതല്‍ ഉയര്‍ന്നത്.
malayalam.goodreturns.in
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications