കുവൈറ്റ് ആസ്ഥാനമായ ജസീറ എയർവെയ്സ് കൊച്ചിയിൽ നിന്നും പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ് ആസ്ഥാനമായ ജസീറ എയർവെയ്സ് കൊച്ചിയിൽ നിന്നും പ്രവർത്തനം ആരംഭിച്ചു. ആഴ്ച്ചയിൽ നാല് സർവ്വീസുകളാകും കൊച്ചിയിൽ നിന്നുണ്ടാകുക. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവ്വീസ് ഉദ്ഘാടനം ചെയ്തു.
ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളാണ് ജസീറയുടെ സർവ്വീസുള്ള ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങൾ. ജനുവരി 18നാണ് ജസീറ എയർവെയ്സ് കൊച്ചിയിൽ നിന്ന് സർവ്വീസ് ആരംഭിച്ചത്.

തിങ്കൾ, ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലാണ് കൊച്ചിയിൽ നിന്ന് കുവൈറ്റിലേയ്ക്ക് സർവ്വീസുകളുള്ളത്. രാത്രി 8.55ന് കൊച്ചിയിൽ നിന്ന് തിരിക്കുന്ന വിമാനം പുലർച്ചെ 12.45ന് കുവൈറ്റിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 12.45ന് കുവൈറ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8ന് കൊച്ചിയിലെത്തും.
നവമ്പര്‍ 16ന് ജസീറ എയര്‍വെയ്സ് ഹൈദരബാദിലേക്കുള്ള സര്‍വ്വീസ് ആരംഭിച്ച് കൊണ്ടാണ് ഇന്ത്യയിലേക്കുള്ള സര്‍വീസിന് തുടക്കം കുറിച്ചത്. പിന്നീടാണ് അഹമ്മദാബാദിൽ സർവ്വീസ് ആരംഭിച്ചത്.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications