ബജറ്റ് 2018: വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങൾ
ബജറ്റിനുശേഷം വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങൾ
ധനമന്ത്രി അരുൺ ജയ്റ്റ്ലി ഇന്ന് അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ ചില സാധനങ്ങളുടെ കസ്റ്റംസ് കസ്റ്റംസ്, എക്സൈസ് തീരുവയിൽ കുറവ് വരുത്തിയിട്ടുണ്ട്. എന്തൊക്കെ സാധനങ്ങൾക്കാണ് വില മാറ്റം വരുത്തിയിരിക്കുന്നതെന്ന് നോക്കാം...

വില കൂടുന്നവ
കാര്‍
മോട്ടോര്‍സൈക്കിള്‍
മൊബൈല്‍ ഫോൺ
വെള്ളി, സ്വര്‍ണ്ണം, രത്നങ്ങള്‍, വജ്രം
വാച്ചുകള്‍, ക്ലോക്കുകള്‍
സണ്‍ഗ്ലാസ്സുകള്‍, സണ്‍സ്ക്രീന്‍
സണ്‍ടാന്‍, മാനിക്യൂര്‍, പെടിക്യൂര്‍ എന്നിവയ്ക്കുപയോഗിക്കുന്ന മിശ്രിതങ്ങള്‍.
സിഗരറ്റ്, ലൈറ്റര്‍
മെഴുകുതിരികള്‍
ഫര്‍ണിച്ചര്‍,മെത്തകള്‍,ലൈറ്റുകള്‍
എല്ലാത്തരം എണ്ണകളും
പെര്‍ഫ്യൂം,ടോയ്ലറ്റ് സ്പ്രേ,ഡിയോഡറന്റുകള്‍
വിലകുറയുന്നവ
കശുവണ്ടി
പെട്രോൾ, ഡീസൽ (ലിറ്ററിന് 2 രൂപ കുറച്ചു)
സോളാര്‍ പാനലുകള്‍
സോളാര്‍ ടെമ്പേര്‍ഡ് ഗ്ലാസ്സുകള്‍
കോക്ലിയാര്‍ ഇംപ്ലാന്റ് ഉപകരണങ്ങള്‍
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
