ഇന്നലെ അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ റോഡ് വികസനത്തിന് വകയിരുത്തിയത് 71,000 കോടി.
ഇന്നലെ അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ റോഡ് വികസനത്തിന് വകയിരുത്തിയത് 71,000 കോടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന് നീക്കി വച്ചിരിക്കുന്ന തുകയിൽ 16.39 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ദേശീയപാതകളുടെ നിർമ്മാണത്തിനാണ് സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നത്. 2017 ഒക്ടോബറിൽ കാബിനറ്റ് അംഗീകാരം നൽകിയ ഭാരത് മാല പദ്ധതിക്കും ഈ തുക വിനിയോഗിക്കാം.

നിലവിൽ രാജ്യത്തിന്റെ മൊത്തം ദേശീയപാതാ ശൃംഖല 1,15,435 കിലോമീറ്ററാണ്. രണ്ടു വർഷത്തിനുള്ളിൽ ഇത് 2,00,000 കിലോമീറ്ററിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 2013-14ൽ ദേശീയപാത നെറ്റ്വർക്ക് വെറും 96,000 കിലോമീറ്ററായിരുന്നു.
ഗ്രാമീണ സമ്പദ്ഘടന, കൃഷി, അടിസ്ഥാന സൗകര്യവികസനം എന്നിവ ലക്ഷ്യം വച്ചുള്ള ബജറ്റായിരുന്നു ഇത്തവണത്തേതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൂടാതെ കാർഷിക മേഖലയിലെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും അരുൺ ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
