സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും കൂടി.
സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും കൂടി. റെക്കോര്‍ഡ് വിലയിലാണ് പെട്രോളിന്റെയും ഡീസലിന്റെയും കുതിപ്പ്. പെട്രോളിന് 16 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് ഉയർന്നിരിക്കുന്നത്.
വില റെക്കോര്‍ഡിലെത്തിയെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കി. നികുതി കുറക്കുന്നത് സർക്കാർ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തൽ. വരുമാന നഷ്ട്ടമോർത്താണ് സംസ്ഥാന സർക്കാർ വാറ്റ് കുറയ്ക്കാൻ തയ്യാറാകാത്തത്.

കഴിഞ്ഞ മൂന്നു ദിവസമായി പെട്രോൾ വില കൂടി കൊണ്ടിരിക്കുകയാണ്. എന്നാൽ ഡീസൽ വില രണ്ടു ദിവസം കൂടിയാണു വർധിച്ചത്. വില ഏറ്റവും കൂടുതൽ കണ്ണൂരാണ് കുറവ് എറണാകുളത്തും.
പ്രധാന മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ചില സംസ്ഥാനങ്ങൾ മൂല്യവർദ്ധിത നികുതിയും (വാറ്റ്) പ്രവേശന നികുതിയും കുറച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
