ഇന്ത്യയിലെ പ്രമുഖ ജൂവലറി വ്യവസായിയായ നീരവ് മോഡിക്കെതിരെ സിബിഐ കേസെടുത്തു.
ഇന്ത്യയിലെ പ്രമുഖ ജൂവലറി വ്യവസായിയായ നീരവ് മോഡിക്കെതിരെ സിബിഐ കേസെടുത്തു. പണതട്ടിപ്പുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക് നൽകിയ പരാതിയെ തുടർന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. നീരവ് മോഡി അദ്ദേഹത്തിന്റെ സഹോദരൻ നിഷാൽ മോഡി, ഭാര്യ അമി പഞ്ചാബ് നാഷണൽ ബാങ്കിലെ തന്നെ ചില ഉദ്യോഗസ്ഥർ എന്നിവരുടെ പേരിലാണ് കുറ്റാരോപണം. 280 കോടി രൂപയുടെ തട്ടിപ്പാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

ജനുവരി 31ന് ആദായനികുതി വകുപ്പ് അധികൃതർ നീരവ് മോഡിയുടെ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. ഡൽഹി, സൂറത്ത്, ജയ്പൂർ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.
ഇന്ത്യയിക്ക് പുറമേ മറ്റ് രാജ്യങ്ങളിലും മോഡിയിക്ക് ജൂവലറി ബിസിനസുകൾ ഉണ്ട്. ലണ്ടൻ, ന്യൂയോർക്ക്, ലാസ് വെഗാസ്, ഹവായ്, സിംഗപ്പൂർ, ബീജിംഗ്, മക്കാവു എന്നിവിടങ്ങളിലാണ് ഡിസൈനർ ജൂവലറി ബോട്ടീക്കുകളുള്ളത്. ഇന്ത്യയിൽ മുംബൈയിലും ഡൽഹിയിലും ബോട്ടീക്കുകൾ ഉണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
