റിസർവ് ബാങ്കിന്റെ വായ്പാനയ അവലോകനം ഇന്ന് ആരംഭിച്ചു. നാളെ തീരുമാനം പ്രഖ്യാപിക്കും. പലിശ നിരക്കിൽ കാര്യമായ മാറ്റം ഉണ്ടാകില്ല എന്നാണ് സൂചന.
റിസർവ് ബാങ്കിന്റെ വായ്പാനയ അവലോകനം ഇന്ന് ആരംഭിച്ചു. നാളെ തീരുമാനം പ്രഖ്യാപിക്കും. പലിശ നിരക്കിൽ കാര്യമായ മാറ്റം ഉണ്ടാകില്ല എന്നാണ് സൂചന.
കഴിഞ്ഞ രണ്ടു തവണത്തെ അവലോകനത്തിലും നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. ഈ ധനകാര്യ വർഷത്തിലെ ആറാമത്തെയും അവസാനത്തെയും പ്രഖ്യാപനമാണ് നാളെ നടത്താനിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിലും ഡിസംബറിലും റിസര്‍വ് ബാങ്കിന്റെ നയരൂപീകരണ സമിതി അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. ആഗസ്റ്റിലാണ് ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റായി കുറച്ചത്. തുടർന്ന് റിപ്പോ നിരക്ക് ആറു ശതമാനമാക്കി.
പണപ്പെരുപ്പ സാധ്യത വർധിച്ചുവരുന്നതായാണു വിലയിരുത്തൽ. സാമ്പത്തിക വളർച്ചയും വിലക്കയറ്റവും കൂടുമ്പോൾ പലിശ നിരക്കു താഴ്ത്താൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ചിലർ 25 ബേസിസ് പോയിൻറ് ഉയർച്ചയും പ്രതീക്ഷിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയരൂപീകരണ സമിതിയാണ് നയപ്രഖ്യാപനം നടത്തുക.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
