റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നിലവിലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നിലവിലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല. റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്സ് റീപ്പോ 5.75 ശതമാനമായും തുടരും. ആഗസ്റ്റിലാണ് ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റായി കുറച്ചത്.

ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​ത്തെ അവലോകനത്തിലും നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല. ഈ ​ധ​ന​കാ​ര്യ വ​ർ​ഷ​ത്തി​ലെ ആ​റാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും പ്രഖ്യാപനമാണ് ഇന്ന് നടന്നത്.

റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റ

കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യത്തെ നയ പ്രഖ്യാപനമെന്ന പ്രത്യേകതയും ഇത്തവണത്തെ വായ്പാനയത്തിന് ഉണ്ടായിരുന്നു. സാമ്പ​ത്തി​ക വ​ള​ർ​ച്ച​യും വി​ല​ക്ക​യ​റ്റ​വും കൂ​ടു​ന്നതിനാലാണ് പ​ലി​ശ നി​ര​ക്ക് കുറയ്ക്കാത്തത്.

റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയരൂപീകരണ സമിതിയാണ് നയപ്രഖ്യാപനം നടത്തിയത്.

malayalam.goodreturns.in

English summary

RBI Monetary Policy: repo rate unchanged at 6%

MPC keeps key policy rates unchanged. Repo rates at 6 percent, reverse repo at 5.75 percent.
Story first published: Wednesday, February 7, 2018, 15:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X