സ്വർണ വില കൂപ്പുകുത്തി; ഉയർന്ന വിലയിൽ നിന്ന് കുത്തനെ താഴേയ്ക്ക്
സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
സ്വർണ വില പവന് 320 രൂപ കുറഞ്ഞു. പവന് 22,400 രൂപയും ഗ്രാമിന് 2800 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 240 രൂപ വര്‍ദ്ധിച്ച് പവന് 22,720 രൂപയും ഗ്രാമിന് 2,840 രൂപയുമായിരുന്നു സ്വർണ വില.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിനാണ് ഇന്നലെ വ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില കുത്തനെ ഇടിഞ്ഞ് ഈ മാസത്തെ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് വിൽപ്പന നടക്കുന്നത്.

ആഗോള വിപണിയിൽ സ്വർണ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലെ വിലയിടിവിന് കാരണം. ജനുവരി അവസാനത്തോടെ വില കുറഞ്ഞിരുന്നെങ്കിൽ ഫെബ്രുവരി ആരംഭിച്ചപ്പോൾ മുതൽ വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
ജനുവരി ആദ്യം 21880 രൂപയായിരുന്നു സ്വർണ വില. എന്നാൽ രണ്ടാമത്തെ ആഴ്ച്ച മുതൽ വില കുത്തനെ ഉയർന്നു തുടങ്ങി. മാസവസാനം വില കുറയുകയും ചെയ്തു.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
