സ്വ‍‍ർണ വിലയിൽ വീണ്ടും കനത്ത ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

സ്വർണ വില പവന് 160 രൂപ കുറഞ്ഞു. പവന് 22,240 രൂപയും ഗ്രാമിന് 2780 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വില പവന് 160 രൂപ കുറഞ്ഞു. പവന് 22,240 രൂപയും ഗ്രാമിന് 2780 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വ‍‍ർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.

 

ഇന്നലെ 320 രൂപ കുറഞ്ഞ് പവന് 22,400 രൂപയും ഗ്രാമിന് 2800 രൂപയുമായിരുന്നു സ്വർണ വില. ഇന്നലെയും റെക്കോർഡ് വിലയിൽ തന്നെയാണ് വ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില വീണ്ടും കുറഞ്ഞു.

 
സ്വ‍‍ർണ വിലയിൽ വീണ്ടും കനത്ത ഇടിവ്

ആഗോള വിപണിയിൽ സ്വർണ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലെ വിലയിടിവിന് കാരണം. ജനുവരി അവസാനത്തോടെ വില കുറഞ്ഞിരുന്നെങ്കിൽ ഫെബ്രുവരി ആരംഭിച്ചപ്പോൾ മുതൽ വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

ജനുവരി ആദ്യം 21880 രൂപയായിരുന്നു സ്വർണ വില. എന്നാൽ രണ്ടാമത്തെ ആഴ്ച്ച മുതൽ വില കുത്തനെ ഉയ‍ർന്നു തുടങ്ങി. മാസവസാനം വില കുറയുകയും ചെയ്തു.

malayalam.goodreturns.in

English summary

Today's gold price

Gold price down again. This is the lowest price in this month for gold.
Story first published: Thursday, February 8, 2018, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X