കെഎസ്ആര്‍ടിസി പെന്ഷന് കുടിശിക തീര്‍ക്കുന്നതിനായി സഹകരണ ബാങ്കുകളുമായി സർക്കാർ ഇന്ന് ധാരണാ പത്രം ഒപ്പു വയ്ക്കും.
കെഎസ്ആര്‍ടിസി പെന്ഷന് കുടിശിക തീര്‍ക്കുന്നതിനായി സഹകരണ ബാങ്കുകളുമായി സർക്കാർ ഇന്ന് ധാരണാ പത്രം ഒപ്പു വയ്ക്കും. സഹകരണ ബാങ്ക് കൂട്ടായ്മ, ധനകാര്യ വകുപ്പ്, കെഎസ്ആര്‍ടിസി എന്നിവ തമ്മിലാണ് ധാരണാ പത്രം ഒപ്പു വയ്ക്കുക.
600 കോടി രൂപയാണ് സഹകരണ ബാങ്കുകളിൽ നിന്ന് ഇതിനായി സർക്കാർ വായ്പയെടുക്കുന്നത്. പെൻഷൻ തുക നൽകാൻ സഹകരണ ബാങ്കുകളെ ചുമതലപ്പെടുത്തുകയും ആറു മാസത്തിനുള്ളിൽ സർക്കാർ തിരിച്ചടയ്ക്കുമെന്നുമാണ് ധാരണ.

ബാങ്ക് അക്കൗണ്ട് വഴിയാകും പെന്ഷന് വിതരണം ചെയ്യുകയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എസ്ബിഐ വഴിയാണ് കെഎസ്ആർടിസിയുടെ പെൻഷൻ ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ സഹകരണ ബാങ്കുകളുമായി ധാരണയാകുന്നതോടെ പെൻഷൻകാർ സഹകരണ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങേണ്ടി വരും.
പെൻകാരുടെ വിവരങ്ങളും കുടിശ്ശികയും അതത് സഹകരണ ബാങ്കുകളിൽ അറിയിക്കുന്നതാണ്. പെന്ഷന് ലഭിക്കാത്തതില്‍ മനംനൊന്ത് രണ്ട് മുന്‍ ജീവനക്കാര്‍ കഴിഞ്ഞ ദിവസങ്ങളിൽ ആത്മഹത്യ ചെയ്തിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications