ജിയോയ്ക്ക് പിന്നാലെ തകര്‍പ്പന്‍ ഓഫറുകളുമായി വൊഡാഫോണ്‍ രംഗത്ത്.
ജിയോയ്ക്ക് പിന്നാലെ തകര്‍പ്പന്‍ ഓഫറുകളുമായി വൊഡാഫോണ്‍ രംഗത്ത്. വൊഡാഫോണ്‍ റെഡ് എന്നാണ് ഈ ഓഫറിന്റെ പേര്. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമേ ഓഫർ ലഭ്യമാകൂ.
30 ജിബി ഡാറ്റയാണ് വൊഡാഫോണ്‍ റെഡ് ഓഫർ വാഗ്ദാനം ചെയ്യുന്നത്. 399 രൂപയുടെ ഓഫറില്‍ ദിനംപ്രതി 30 ജിബിയുടെ ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, 100 എസ്എംഎസ് എന്നിവ ലഭിക്കും.

കൂടാതെ പോസ്റ്റ്പെയ്ഡ് പ്ലാനുകളില്‍ 1 വര്‍ഷത്തെ വാലിഡിറ്റിയോടെ ക്യാഷ് ബാക്ക് ഓഫറുകളും മാഗസിന് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. വൊഡാഫോണിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ 199 എന്ന നമ്പർ ഡയല് ചെയ്തോ ഉപഭോതാക്കള്‍ക്ക് ഓഫറുകള്‍ ലഭ്യമാക്കാവുന്നതാണ്.
റിലയൻസ് ജിയോ കഴിഞ്ഞ ദിവസം ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറാണ് പുറത്തിറക്കിയത്. 398 രൂപയ്ക്കും അതിനു മുകളിലുമുള്ള റീചാർജിന് 799 രൂപ വരെയാണ് കാഷ് ബാക്ക് ലഭിക്കുക.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications