ഐഫോണിനും ഐപാഡിനും വൻ വിലക്കിഴിവ് പ്രഖ്യാപിച്ച് ആപ്പിൾ.
ഐഫോണിനും ഐപാഡിനും വൻ വിലക്കിഴിവ് പ്രഖ്യാപിച്ച് ആപ്പിൾ. ഇന്ത്യയില്‍ ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കും 10,000 രൂപ വരെ കാഷ്ബാക്ക് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഐപാഡിന്റെ 2018ലെ 9.7 ഇഞ്ച് മോഡലിന് 10,000 രൂപയാണ് കാഷ്ബാക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ വെറും 15,000 രൂപക്ക് ഈ മോഡൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഇന്ത്യന്‍ നിര്‍മിത മോഡലായ ഐഫോണ്‍ എസ്.ഇ 7000 രൂപയുടെ കാഷ്ബാക്കിലൂടെ 15,000 രൂപക്ക് സ്വന്തമാക്കാം.

25,000 രൂപക്ക് വിപണിയിലെത്തിയ ഐപാഡ് 9.7 കൂടാതെ ഐപാഡിന്റെ മറ്റ് കൂടിയ മോഡലുകള്‍ക്കും 10,000 രൂപയുടെ കാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോണ്‍ എക്സ്, ഐഫോണ്‍ 8, ഐഫോണ്‍ 8പ്ലസ്, തുടങ്ങിയ മോഡലുകള്‍ക്ക് 12,000 രൂപ വരെയാണ് ക്യാഷ്ബാക്ക്.
എച്ച്.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ചാണ് ആപ്പിള്‍ പുതിയ ഒാഫറുമായി എത്തിയിരിക്കുന്നത്. ഇന്നലെയാണ് ഓഫർ ആരംഭിച്ചത് ഫെബ്രുവരി 14 വരെ ഈ ഓഫറിൽ ആപ്പിൾ ഐപാഡുകളും ഐഫോണുകളും വാങ്ങാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications