രാജ്യ വ്യാപകമായി ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ഏപ്രിൽ മാസം മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രാജ്യ വ്യാപകമായി ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ഏപ്രിൽ മാസം മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനാൽ ഇന്ത്യാ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് (ഐപിപിബി) വിപുലീകരണ പരിപാടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പോലെ സമയ പരിധി നീട്ടാൻ തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി. വിപുലീകരണം പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക നെറ്റ്വർക്കായി മാറും ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക്.

പെയ്മെൻറ്സ് ബാങ്കിന്റെ സേവനങ്ങള്‍ പോസ്റ്റ് ഓഫീസുകള്‍ മൊബൈല്‍ ഫോണ്‍, എടിഎമ്മുകള്‍, പിഒഎസ്, ഡിജിറ്റല്‍ പേയ്മെന്റുകള്‍ എന്നിവയുമായും ബന്ധിപ്പിക്കാന്‍ കഴിയും.
പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയയ്ക്കല്‍, നിക്ഷേപം സ്വീകരിക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങളും പേയ്മെന്റ്സ് ബാങ്കിലൂടെ നടത്താന്‍ കഴിയും. മ്യൂച്ച്വല്‍ ഫണ്ടുകള്‍, ഇന്‍ഷൂറന്‍സ്, പെന്ഷന് എന്നീ സേവനങ്ങളും പോസ്റ്റല്‍ ബാങ്കിലൂടെ നടത്താം. 1,450 കോടി പദ്ധതിയ്ക്കായി ഈ വർഷം നിക്ഷേപിക്കുമെന്ന് പോസ്റ്റൽ സെക്രട്ടറി അനന്ത നാരായൺ നന്ദ കഴിഞ്ഞ ദിവസം വ്യക്തമാക്കി പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
