മൂന്ന് ദിവസത്തിന് ശേഷം സ്വർണ വിലയിൽ മാറ്റം; പവന് 120 രൂപ കൂടി
മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് വര്‍ദ്ധിച്ചത്.
മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് വര്‍ദ്ധിച്ചത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. അതിന് ശേഷം ഇന്നാണ് സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്.

ആഗോള വിപണിയിൽ സ്വർണ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിൽ അടുത്തിടെ ഉണ്ടായ വിലയിടിവിന് കാരണം. ജനുവരി അവസാനത്തോടെ വില കുറഞ്ഞിരുന്നെങ്കിലും ഫെബ്രുവരി ആരംഭിച്ചപ്പോൾ മുതൽ വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
ജനുവരി ആദ്യം 21880 രൂപയായിരുന്നു സ്വർണ വില. എന്നാൽ രണ്ടാമത്തെ ആഴ്ച്ച മുതൽ വില കുത്തനെ ഉയർന്നു തുടങ്ങി. മാസവസാനം വില കുറയുകയും ചെയ്തു.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications