തുടർച്ചയായി അഞ്ചാം ദിവസം പെട്രോൾ, ഡീസൽ വിലയിൽ കുറവ്

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ തോതില്‍ കുറവ് രേഖപ്പെടുത്തി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ തോതില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 21 പൈസ കുറഞ്ഞ് 76.93 രൂപയും ഡീസലിന് 29 പൈസ കുറഞ്ഞ് 69.06 രൂപയുമായി. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില കുറയുന്നത്.

കഴിഞ്ഞ ദിവസം പെട്രോളിന് 77.26 രൂപയും ഡീസലിന് 69.51 രൂപയുമായിരുന്നു വില. കഴിഞ്ഞ മാസം റെക്കോര്‍ഡ് വിലയായിരുന്നു പെട്രോളിനും ഡീസലിനും.

തുടർച്ചയായി അഞ്ചാം ദിവസം പെട്രോൾ, ഡീസൽ വിലയിൽ കുറവ്

എന്നാൽ വില റെക്കോര്‍ഡിലെത്തിയാലും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. നികുതി കുറക്കുന്നത് സർക്കാർ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തൽ. വരുമാന നഷ്ട്ടമോർത്താണ് സംസ്ഥാന സർക്കാർ വാറ്റ് കുറയ്ക്കാൻ തയ്യാറാകാത്തത്.

പ്രധാന മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ചില സംസ്ഥാനങ്ങൾ മൂല്യവർദ്ധിത നികുതിയും (വാറ്റ്) പ്രവേശന നികുതിയും കുറച്ചിരുന്നു.

malayalam.goodreturns.in

English summary

Petrol price decreases for fifth consecutive day

After touching a four-year high on February 6, petrol and diesel prices tumbled down by 37 paise and 60 paise in the past five days - and by 21 paise and 28 paise on Monday alone - as benchmark Brent crude oil price dropped by 63 cents on $63.42 per barrel.
Story first published: Monday, February 12, 2018, 17:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X