പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിക്ഷേപങ്ങൾ കാലാവധിക്ക് മുമ്പും പിൻവലിക്കാൻ അനുവദിക്കുമെന്ന് ധനമന്ത്രാലയം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിക്ഷേപങ്ങൾ കാലാവധിക്ക് മുമ്പും പിൻവലിക്കാൻ അനുവദിക്കുമെന്ന് ധനമന്ത്രാലയം. കൂടാതെ പ്രായപൂർത്തിയാകാത്തവരുടെ പേരിൽ ലഘുസമ്പാദ്യ പദ്ധതി നിക്ഷേപം നടത്താനും സർക്കാർ അനുമതി നൽകും. ഇത് സംബന്ധിച്ച ഭേദഗതികൾ ഇത്തവണ ബജറ്റിന്റെ ധനകാര്യ ബില്ലിൽ ഉണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.
അടിയന്തരഘട്ടത്തിൽ അഞ്ചു വർഷത്തിനു മുമ്പ് പിപിഎഫ് നിക്ഷേപങ്ങൾ പിൻവലിക്കാൻ അനുവദിക്കും. നിലവിൽ പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ മെച്ച്വൂരിറ്റി പിരീഡ് 15 വര്‍ഷമാണ്.

ലഘുസമ്പാദ്യ പദ്ധതികളിലും അടിയന്തരഘട്ടത്തിൽ കാലാവധിക്കു മുമ്പേ പിൻവലിക്കാൻ നിയമം ഭേദഗതി ചെയ്യും. ചികിത്സയും ഉന്നത വിദ്യാഭ്യാസവും മാത്രമേ അടിയന്തരഘട്ടങ്ങളായി കണക്കാക്കൂ.
പിപിഎഫ് ഒരു സേവിംഗ്സും റിട്ടയര്‍മെന്റ് ഫണ്ടും കൂടി ചേര്‍ന്നതാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് പോസ്റ്റ് ഓഫീസില്‍ നിന്നോ, അല്ലെങ്കില്‍ ഏതെങ്കിലുമൊരു അംഗീകൃത ബാങ്കില്‍ നിന്നോ തുറക്കാന്‍ സാധിക്കും. ഇതിന്റെ റിട്ടേണ്‍സിന് സെക്ഷന്‍ 80സി പ്രകാരം ടാക്സ് അടയ്ക്കേണ്ടതില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
