ജെറ്റ് എയര്‍വേസ് മാർച്ച് 15 മുതൽ ബംഗളൂരു - സിംഗപ്പൂർ രണ്ടാമത്തെ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കും
ജെറ്റ് എയര്‍വേസ് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മാർച്ച് 15 മുതൽ ബംഗളൂരുവില്‍ നിന്ന് സിംഗപ്പൂരിലേക്ക് രണ്ടാമത്തെ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കും. പുതിയ ഫ്ലൈറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി ബംഗളുരൂവില്‍ നിന്ന് 11,768 രൂപയുടെ പ്രത്യേക റിട്ടേണ്‍ ഇക്കോണമി നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ ഫ്ലൈറ്റ് (9ഡബ്ല്യു 26) ഇന്ത്യന്‍ സമയം 2.05ന് ബംഗളൂരൂവില്‍ നിന്നു പുറപ്പെട്ട് പ്രാദേശിക സമയം 9.15ന് സിംഗപ്പൂരില്‍ എത്തും. മടക്കയാത്ര സിംഗപ്പൂരില്‍ നിന്ന് പ്രാദേശിക സമയം 10.15ന് ആണ്. ബംഗളൂരുവില്‍ 12.10ന് എത്തും.

ഇവിടെ നിന്ന് ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, മാംഗളൂര് എന്നിവിടങ്ങളിലേക്ക് ജെറ്റ് എയര്‍വേസിന്റെ കണക്ഷന് ഫ്ലൈറ്റുകള്‍ ലഭ്യമാണ്. ബംഗളൂരുവിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സിംഗപ്പൂരിലേക്കു രണ്ടാമത്തെ പ്രതിദിന സര്‍വീസ് ജെറ്റ് എയര്‍വേസ് ആരംഭിക്കുന്നത്.
2017 സെപ്തംബർ 30 ന് അവസാനിച്ച ത്രൈമാസത്തിൽ ജെറ്റ് എയർവേസിന്റെ അറ്റാദായം 91 ശതമാനം ഇടിഞ്ഞിരുന്നു. കമ്പനിക്കുണ്ടായ ഉയർന്ന ചെലവുകളും മറ്റ് വരുമാനത്തിലുണ്ടായ കുറവുമാണ് അറ്റാദായം താഴാൻ കാരണം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
