ജി​യോ​ ഫീ​ച്ച​ർ​ ഫോ​ണി​ൽ ഇന്ന് മു​ത​ൽ ഫേ​സ്ബു​ക്കും ലഭിക്കും

Posted By:
Subscribe to GoodReturns Malayalam

ജി​യോ​യു​ടെ ഫീ​ച്ച​ർ​ ഫോ​ണി​ൽ ഇന്ന് മു​ത​ൽ ഫേ​സ്ബു​ക്കും ല​ഭി​ക്കും. ജി​യോ ഫോ​ണി​ന്‍റെ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മാ​യ ജി​യോ കൈ (KAI OS) ​ഒ​എ​സി​നു വേ​ണ്ടി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​തി​പ്പാ​ണ് ഇന്ന് പുറത്തിറക്കുന്നത്.

രാ​ജ്യ​ത്ത് നിലവിൽ 50 കോ​ടിയോളം പേരാണ് ജി​യോ ഫോ​ണ്‍ ഉപയോഗിക്കുന്നത്. പു​ഷ് നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ, വീ​ഡി​യോ, ന്യൂ​സ് ഫീ​ഡു​ക​ൾ, ഫോ​ട്ടോ തു​ട​ങ്ങി ഫേ​സ്ബു​ക്കി​ന്‍റെ എ​ല്ലാ സ​വി​ശേ​ഷ​ത​ക​ളും പുതിയ ​ഫേ​സ്ബു​ക്ക് ആ​പ്ലി​ക്കേ​ഷ​നി​ലു​ണ്ടാ​കും.

ജി​യോ​ ഫീ​ച്ച​ർ​ഫോ​ണി​ൽ ഇന്ന് മു​ത​ൽ ഫേ​സ്ബു​ക്ക് ലഭിക്കും

ഫേ​സ്ബു​ക്കി​നു പുറമേ മറ്റ് മൊബൈൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും വൈ​കാ​തെ ജി​യോ‌ ​ഫോ​ൺ ഉപഭോക്താക്കൾക്ക് ല​ഭ്യ​മാ​കുമെന്നാണ് വിവരം. ജിയോ മ്യൂസിക്, ജിയോ സിനിമ പോലുള്ള ആപ്ലിക്കേഷനുകളോട് കൂടിയതാണ് ഈ ഫീച്ചർ ഫോൺ.

ആൽഫാ ന്യൂമെറിക് കീപാഡ്, 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേ, എഫ്എം റേഡിയോ തുടങ്ങിയ മറ്റനേകം ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുന്നു. കൂടാതെ ഫോണിൽ 22 ഭാഷകൾ സപ്പോർട്ട് ചെയ്യും.

malayalam.goodreturns.in

English summary

Jio Phone users to get Facebook app from today

Facebook will be available on Reliance Jio Phone from Wednesday through the app store available on the handset, a company statement said on Tuesday.
Story first published: Wednesday, February 14, 2018, 11:53 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns